Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആടിനെ രക്ഷിക്കാനിറങ്ങി...

ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട ആളെ രക്ഷപ്പെടുത്തി

text_fields
bookmark_border
പത്തനംതിട്ട: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങി കുടുങ്ങിയ ആളെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. വാഴമുട്ടം പടയണിപ്പാറ മുറിയിൽ കൃഷ്ണൻകുട്ടിയാണ്(70) 60 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് കയറാനാകാതെ കുടുങ്ങിയത്. അഗ്​നിരക്ഷാസേന പത്തനംതിട്ട യൂനിറ്റ് അസി.സ്​റ്റേഷൻ ഒാഫിസർ എൻ. പ്രദീപി​ൻെറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ എ.പി. ദില്ലു, ഫയർ ഒാഫിസർ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇയാളെ രക്ഷിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story