Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്ദീപ് കുമാറി​െൻറ...

സന്ദീപ് കുമാറി​െൻറ വീട്​ കെ.കെ. ശൈലജ സന്ദർശിച്ചു

text_fields
bookmark_border
സന്ദീപ് കുമാറി​ൻെറ വീട്​ കെ.കെ. ശൈലജ സന്ദർശിച്ചു തിരുവല്ല: പെരിങ്ങരയിലെ സി.പി.എം നേതാവ് പി.ബി. സന്ദീപ് കുമാറി​ൻെറ കൊലപാതകത്തിന് പിന്നിൽ രാഷ്്ട്രീയ വൈരാഗ്യമാണെന്നും ഇതിലെ ഗൂഢാലോചന സമഗ്ര അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സന്ദീപി​ൻെറ കുടുംബത്തെ സഹായിക്കാൻ സർക്കാർ തയാറാകണം. ചാത്തങ്കരിയിൽ സന്ദീപി​ൻെറ കുടുംബാംഗങ്ങളെ ബുധനാഴ്ച രാവിലെ അവർ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story