Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:33 AM IST Updated On
date_range 9 Dec 2021 5:33 AM ISTഫുട്ബാൾ ടൂർണമെൻറ്: ട്രോഫികൾ കൈമാറി
text_fieldsbookmark_border
ഫുട്ബാൾ ടൂർണമൻെറ്: ട്രോഫികൾ കൈമാറി റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കൽ മിനി സ്റ്റേഡിയത്തിൽ ചലഞ്ചേഴ്സ് ഫുട്ബാൾ ക്ലബിൻെറ ആഭിമുഖ്യത്തിൽ നടന്ന ആറാമത് ഫുട്ബാൾ ടൂർണമൻെറിൽ ഒന്നാംസമ്മാനം നേടിയ ഫെനിക്സ് എരുതികാടിനും രണ്ടാം സമ്മാനം നേടിയ ഡിഫൻസ് എഫ്.സി കുമ്പനാടിനും റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ ട്രോഫി വിതരണം ചെയ്തു. 32 ടീമുകൾ പങ്കെടുത്തു. വിമൽ ആനന്ദ് അധ്യക്ഷത വഹിച്ചു. ശശി ചെറുകുളഞ്ഞി, അനൂപ്, ജിതിൻ ജോസ് എന്നിവർ സംസാരിച്ചു. Ptl rni - 1 football ഫോട്ടോ: പഴവങ്ങാടി ചലഞ്ചേഴ്സ് ഫുട്ബാൾ ക്ലബ് ടൂർണമൻെറ് വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ ട്രോഫി വിതരണം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
