Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദലിത്‌ സമുദായ മുന്നണി...

ദലിത്‌ സമുദായ മുന്നണി ധർണ

text_fields
bookmark_border
പത്തനംതിട്ട: ആദിവാസി മേഖലകളിലെ സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് ദലിത്‌ സമുദായ മുന്നണി ജില്ല കമ്മിറ്റി മനുഷ്യാവകാശദിനമായ 10ന് അടൂരിൽ ഏകദിനസമരം നടത്തും. രാവിലെ 10ന്​ ഡി.എസ്.എം ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന്​ നടക്കുന്ന സമാപന സമ്മേളനം ദലിത്‌ സമുദായ മുന്നണി സംസ്ഥാന ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story