Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊറ്റനാട് പഞ്ചായത്തിൽ...

കൊറ്റനാട് പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് വ്യാഴാഴ്​ച നടക്കും. രാവിലെ 11.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ്. പ്രസിഡൻറായിരുന്ന മനോജ് ചരളേൽ ദേവസ്വം ബോർഡ് മെംബറായതിനെത്തുടർന്ന് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ സി.പി.ഐയിലെ പ്രകാശ് പി. സാം പ്രസിഡൻറാകാനാണ് സാധ്യത. 13 അംഗ പഞ്ചായത്തിൽ സി.പി.ഐക്കും സി.പിഎമ്മിനും നാല് അംഗങ്ങളും ബി.ജെ.പിക്ക് നാല്, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story