Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംഘ്പരിവാർ...

സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ ധർണ

text_fields
bookmark_border
സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ ധർണ
cancel
അടൂർ: ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ സംഘ്പരിവാർ നടത്തുന്ന അതിക്രമങ്ങളിലും പി.ബി. സന്ദീപ്കുമാറി‍ൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ചും സി.പി.എം അടൂർ ഏരിയ കമ്മിറ്റി ധർണ നടത്തി. ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ. കുമാരൻ അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി അംഗം ബി. നിസാം, ജില്ല കമ്മിറ്റി അംഗം സി. രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം റോയി ഫിലിപ് എന്നിവർ സംസാരിച്ചു. PTL ADR CPM സി.പി.എം അടൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ ധർണ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story