Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല ദർശനത്തിന്​...

ശബരിമല ദർശനത്തിന്​ തിരക്കേറി

text_fields
bookmark_border
ശബരിമല: സന്നിധാനത്ത്​ ദർശനത്തിന്​ തീർഥാടകരുടെ തിരക്കേറി. തിങ്കളാഴ്​ച നടപ്പന്തൽ നിറഞ്ഞ ഭക്തരെ നിയന്ത്രിച്ച്​ ബാച്ചുകളായാണ്​ പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. വൈകീട്ട് നട തുറക്കുംമുമ്പു തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു. വൈകീട്ട് അ​േഞ്ചാടെ സന്നിധാനത്ത് കനത്ത മഴപെയ്​തു. തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച 30,117 പേരാണ്​ ദർശനം നടത്തിയത്​. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഈ ദിവസമാണ്. ഞായറാഴ്ചത്തേക്ക് 40,620 തീർഥാടകർ വെർച്വൽ ക്യൂ വഴി ഓൺലൈൻ ബുക്കിങ്​ നടത്തിയിരുന്നു. PTG 22 SABARI MASHA ദർശനത്തിനുശേഷം മഴക്കോട്ടണിഞ്ഞ്​ മലയിറങ്ങുന്ന കുടുംബം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story