Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:35 AM IST Updated On
date_range 7 Dec 2021 5:35 AM ISTകുന്നം ഗവ. സ്കൂളിൽ ചിത്രപ്രദർശനം
text_fieldsbookmark_border
റാന്നി: ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുന്നം ഗവ. എല്‍.പി സ്കൂളില്‍ ചിത്രപ്രദര്‍ശനം നടത്തി. ഭിന്ന ശേഷിയുള്ളവരായിട്ടും വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കുകയും കഠിനാധ്വാനം കൊണ്ട് ലോകത്തിൻെറ െനറുകയിലെത്തുകയും ചെയ്ത പ്രതിഭകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രധാനാധ്യപകന്‍ സി.പി. സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ജി. സോമന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബിനു, എം. അപര്‍ണ, ചിഞ്ചു എന്നിവര്‍ സംസാരിച്ചു. Ptl rni - 4 school ഫോട്ടോ: ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുന്നം ഗവ. എല്‍.പി സ്കൂളില്‍ നടന്ന ചിത്രപ്രദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
