Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാരടിയില്‍-മലമണ്ണേല്‍...

പാരടിയില്‍-മലമണ്ണേല്‍ റോഡ് നാടിന് സമർപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാരടിയില്‍-മലമണ്ണേല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. എം.എൽ.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നയന സാബു അധ്യക്ഷത വഹിച്ചു. പി.ആര്‍. പ്രസാദ്, തെക്കേപ്പുറം വാസുദേവന്‍, അജയ് വിജയ്, എ.കെ. മനു, സുധ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 11 ROAD പാരടിയില്‍-മലമണ്ണേല്‍ റോഡ് അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ............................ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരം പത്തനംതിട്ട: എസ്.സി.വി.ടി ട്രേഡ് ടെസ്​റ്റ് ജൂലൈ 2021 (സപ്ലിമൻെററി) സെമസ്​റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സെമസ്​റ്റര്‍ സ്‌കീമില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരം ഉപയോഗിക്കാത്ത ട്രെയിനികള്‍ ഈ മാസം പത്തിനകം ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 170 രൂപ ഫീസ്. ചെലാനടച്ച് അപേക്ഷകള്‍ ഈ മാസം പത്തിനകം സമര്‍പ്പിക്കണം. ഫോണ്‍: 0468 2258710. ................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story