Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅംബേദ്കർ അനുസ്മരണം

അംബേദ്കർ അനുസ്മരണം

text_fields
bookmark_border
പന്തളം: കേരള സാംബവർ സൊസൈറ്റി പന്തളം ശാഖയുടെ നേതൃത്വത്തിൽ ബി.ആർ. അംബേദ്കറുടെ 65ാം ചരമവാർഷിക ദിനം ആചരിച്ചു. ശാഖാ പ്രസിഡൻറ് പ്രശാന്ത് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്​തു. അടൂർ താലൂക്ക് പ്രസിഡൻറ് കെ. മോഹൻദാസ് പന്തളം മുഖ്യപ്രഭാഷണം നടത്തി. ബിനുകുമാർ നാട്ടക്ക്, ജില്ല സെക്രട്ടറി ബി. പ്രിയരാജ്, മംഗളാനന്ദൻ, ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story