Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:28 AM IST Updated On
date_range 7 Dec 2021 5:28 AM ISTഅച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നത് ആശങ്കയിലാക്കി
text_fieldsbookmark_border
പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നത് പന്തളം മേഖലയെ ആശങ്കയിലാക്കി. ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയും ഉൾവനത്തിൽ ഉണ്ടായ ഉരുൾപൊട്ടലും നിമിത്തം തിങ്കളാഴ്ച രാവിലെയാണ് ആറ്റിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നത്. മഴ മാറിയെന്ന് കരുതി ജനങ്ങൾ ആശ്വാസം കൊള്ളുന്നതിനിടെയാണ് വീണ്ടും ശക്തമായ മഴയും ആറ്റിൽ വെള്ളപ്പാച്ചിലും ഉണ്ടായത്. ഫോട്ടോ: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
