Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:28 AM IST Updated On
date_range 7 Dec 2021 5:28 AM ISTബാലസംഘം ഏരിയ പ്രവർത്തക യോഗം
text_fieldsbookmark_border
പന്തളം: ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ജില്ല സെക്രട്ടറി അഭിജിത് സജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ െവെസ് പ്രസിഡൻറ് എസ്. അശ്വതി അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി സൗമ്യ രവി റിപ്പോർട്ടും ജില്ല എക്സിക്യൂട്ടിവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ആർ. ജ്യോതികുമാർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ, ജില്ല പ്രസിഡൻറ് സാന്ദ്ര രഘു, ജില്ല കമ്മിറ്റി അംഗം ജി. പൊന്നമ്മ, ഏരിയ കോഓഡിനേറ്റർ അനിൽ പനങ്ങാട്, ഏരിയ അക്കാദമിക് കമ്മിറ്റി കൺവീനർ ഇ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ഏരിയ കൺവീനർ ഫിലിപ്പോസ് വർഗീസ് സ്വാഗതവും കെ. ഷിഹാദ് ഷിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജസ്റ്റിൻ തോമസ് (പ്രസി) കെ. ഷിഹാദ് ഷിജു ,ജിദ ലക്ഷമി ,എസ് .അശ്വതി (െവെസ് പ്രസി) സൗമ്യ രവി (സെക്ര) , .ആദിതി അനിൽ കുമാർ, യദു കൃഷ്ണ, ഷാഹിന നൗഷാദ്(ജോ. സെക്രട്ടറിമാർ) അനിൽ പനങ്ങാട് (കോഓഡിനേറ്റർ) ഫിലിപ്പോസ് വർഗീസ് (കൺ)കെ.എച്ച്.ഷിജു ,സുജ തോമസ് (ജോ. കൺവീനർമാർ),ഇ.കെ.സുധാകരൻ (അക്കാദമിക് കമ്മിറ്റി കൺവീനർ). ഫോട്ടോ ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ജില്ല സെക്രട്ടറി അഭിജിത് സജീവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
