Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ-ശ്രം രജിസ്ട്രേഷൻ...

ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ്

text_fields
bookmark_border
റാന്നി: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് എഴുമറ്റൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡൻറ് കൃഷ്ണകുമാർ തെള്ളിയൂർ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ രഞ്ജി പട്ടമുക്ക് അധ്യക്ഷത വഹിച്ചു. റാന്നി നിയോജക മണ്ഡലം പ്രസിഡൻറ് എബി മടയിൽ, റിട്ടു കൂടത്തുമുറിയിൽ, ഷിബു കരോട്ടകോയിക്കൽ, സച്ചിൻ, ഷിബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story