Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാക്ഷ്യപത്രം നൽകണം

സാക്ഷ്യപത്രം നൽകണം

text_fields
bookmark_border
മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തിൽനിന്ന്​ വിധവ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ (60 വയസ്സ്​ തികഞ്ഞവർ ഒഴികെ) പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം 31ന് മുമ്പ്​ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിൽനിന്ന്​ വിധവ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫിസർ, വില്ലേജ് ഓഫിസർ നൽകിയ സാക്ഷ്യപത്രം 30ന് മുമ്പ്​ ഓഫിസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ------- പച്ചക്കറി വിത്ത് മല്ലപ്പള്ളി: പുറമറ്റം കൃഷിഭവനിൽ മികച്ചയിനം പയർ, പാവൽ, പടവലം, ചിര, വെണ്ട, മുളക് എന്നീ പച്ചക്കറിവിത്തുകൾ കവർ ഒന്നിന് രണ്ടുരൂപ നിരക്കിൽ വിതരണത്തിന് എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story