Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:39 AM IST Updated On
date_range 6 Dec 2021 5:39 AM ISTകോമളത്ത് പുതിയ പാലം; സർവേ തുടങ്ങി
text_fieldsbookmark_border
മല്ലപ്പള്ളി: മണിമലയാറ്റിലെ പ്രളയത്തിൽ സമീപനപാത ഒലിച്ചുപോയ വെണ്ണിക്കുളം കോമളത്ത് പുതിയ പാലത്തിനുള്ള സർവേ തുടങ്ങി. നടപ്പാത കൂടാതെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്ന വിധത്തിലാകും പുതിയ പാലം വിഭാവനം ചെയ്യുന്നത്. പുതിയ പാലം നിർമിക്കുന്നതുവരെ താൽക്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തുരുത്തിക്കാട്, പാലത്തിങ്കൽ, കുരിശുകവല, തച്ചക്കാലിൽപടി അമ്പാട്ടുഭാഗം, വെണ്ണിക്കുളം, കോമളം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ യാത്രദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story