Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:37 AM IST Updated On
date_range 6 Dec 2021 5:37 AM ISTഏകദിന പരിശീലനം
text_fieldsbookmark_border
അടൂർ: അടൂർ താലൂക്ക് എൻ.എസ്.എസ് യൂനിയനിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെയും നബാർഡിൻെറയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വനിത സ്വയംസഹായ സംഘങ്ങൾക്കും മേഖല കോഓഡിനേറ്റർമാർക്കും ഏകദിന പരിശീലന പരിപാടി നടത്തി. യൂനിയൻ പ്രിസിഡൻറും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. യൂനിയൻ വൈസ് പ്രസിഡൻറ് എൻ. രവീന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. വി.ആർ. രാധാകൃഷ്ണൻ നായർ സി.ആർ. ദേവലാൽ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, അടൂർ ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ ഗുരുദേവ്, ലിൻറു സക്കറിയ, വിനോദ്കുമാർ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story