Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠനസഹായ ഉപകരണ വിതരണം

പഠനസഹായ ഉപകരണ വിതരണം

text_fields
bookmark_border
പഴകുളം: മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് പഠനസഹായ ഉപകരണങ്ങൾ നൽകി. അഞ്ജന, ഷാഹിദ, റിയാസ്, സമീർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. അൻവർഷാ, ഡോ. പി.ഡി. രാജൻ, ബദറുദ്ദീൻ, അനിരുദ്ധൻ, കുടശനാട് മുരളി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story