Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി സൗഹൃദസംഗമം

text_fields
bookmark_border
ജമാഅത്തെ ഇസ്​ലാമി സൗഹൃദസംഗമം
cancel
പത്തനംതിട്ട: ഇസ്​ലാം: ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി നടത്തുന്ന കാമ്പയി​ൻെറ ഭാഗമായി സൗഹൃദസംഗമം പത്തനംതിട്ട പത്തനംതിട്ട ഇസ്​ലാമിക് സൻെററിൽ നടന്നു. ജംയ്യതുൽഉലമാ ജില്ല പ്രസിഡൻറ് അബ്​ദുൽ ശുക്കൂർ മൗലവി ഉദ്​ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. ഷെഹീർ മൗലവി, ഡോ. സക്കീർ ഹുസൈൻ, പി.എച്ച്. റഷീദ് റാന്നി, ഒ.എം. ഹനീഫ, ഷിയാസ് പന്തളം എന്നിവർ സംസാരിച്ചു. Ptl rni_1 jih ഫോട്ടോ: ജമാഅത്തെ ഇസ്​ലാമി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സൗഹൃദസംഗമം ജംയ്യതുൽ ഉലമാ ജില്ല പ്രസിഡൻറ് അബ്​ദുൽ ശുക്കൂർ മൗലവി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story