Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയൂത്ത്‌ കോൺഗ്രസ്​...

യൂത്ത്‌ കോൺഗ്രസ്​ നിവേദനം നൽകി

text_fields
bookmark_border
യൂത്ത്‌ കോൺഗ്രസ്​ നിവേദനം നൽകി
cancel
നിലക്കലിൽ അയ്യപ്പഭക്തർക്ക്‌ വിരിവെക്കാൻ സ്ഥലമില്ല റാന്നി: നിലക്കലിൽ എത്തുന്ന ശബരിമല ഭക്തരുടെ പ്രശ്നങ്ങൾക്ക്‌ അടിയന്തര നടപടി ആവശ്യപ്പെട്ട്‌ യൂത്ത്‌ കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി എ.ഡി.എമ്മിന്​ നിവേദനം നൽകി. ഒരാഴ്ചക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്​ റാന്നി നിയോജക മണ്ഡലം പ്രസിഡൻറ്​ അഡ്വ. സാംജി ഇടമുറി, ജില്ല സെക്രട്ടറി ഷിൻറു തേനാലി, അഡ്വ. സിബി താഴത്തില്ലത്ത്‌, സെക്രട്ടറിമാരായ അരവിന്ദ്‌ വെട്ടിക്കൽ, സി.എം. ഉദയൻ, സനൽ എന്നിവർ പറഞ്ഞു. ------ ptl rni_4 Nilekel ഫോട്ടോ: നിലക്കലിൽ ശബരിമല ഭക്തർക്ക്​ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്‌ കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി എ.ഡി.എമ്മിന്​ നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story