Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസ് യാത്രക്കാരിയുടെ...

ബസ് യാത്രക്കാരിയുടെ പണം അപഹരിച്ച നാടോടിസ്ത്രീ അറസ്​റ്റിൽ

text_fields
bookmark_border
ബസ് യാത്രക്കാരിയുടെ പണം അപഹരിച്ച നാടോടിസ്ത്രീ അറസ്​റ്റിൽ
cancel
അടൂർ: ബസിൽ യാത്രക്കാരിയുടെ ബാഗ്‌ കീറി പണം മോഷ്​ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മധുര മുരുകൻ കോവിൽ മൂന്നാം തെരുവിൽ വീട്ടുനമ്പർ 102ൽ ഈശ്വരിയെയാണ് (42) അടൂർ പൊലീസ് പിടികൂടിയത്. അടൂരിൽനിന്ന് വെള്ളക്കുളങ്ങരക്ക് സ്വകാര്യബസിൽ പോയ ചൂരക്കോട് വഞ്ഞിപ്പുഴ വീട്ടിൽ ഇന്ദുവി‍ൻെറ ബാഗിലെ 9000 രൂപയാണ് ബാഗ് കീറി അപഹരിച്ചത്. പൊലീസും പരാതിക്കാരിയും ഉടനടി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. PTL ADR Robbery Eeswary
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story