Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധ ദിനാചരണം

പ്രതിഷേധ ദിനാചരണം

text_fields
bookmark_border
പത്തനംതിട്ട: ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് നടപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ സംഘ് പത്തനംതിട്ട മിനിസിവിൽ സ്​റ്റേഷനിലും കലക്ടറേറ്റിലും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മിനി സിവിൽ സ്​റ്റേഷനിൽ സംസ്ഥാന ജോ. സെക്രട്ടറി എസ്. രാജേഷും കലക്ടറേറ്റിൽ ജില്ല പ്രസിഡ​ൻറ്​ പി. അനിൽകുമാറും ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജി. അനീഷ്, ജില്ല ട്രഷറർ എസ്. ഗിരീഷ്, വൈസ് പ്രസിഡൻറുമാരായ പി.ആർ. രമേശ്, പി.എസ്. രഞ്ജിത്ത്, കെ.ജി. അശോക് കുമാർ, ജോ.സെക്രട്ടറിമാരായ ആർ. കൃഷ്ണവർമ, പി. സോമേഷ്, ജില്ല കമ്മിറ്റി അംഗം ജി. വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story