Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:33 AM IST Updated On
date_range 4 Dec 2021 5:33 AM ISTഭരണഘടന ദിനാചരണം
text_fieldsbookmark_border
വടശ്ശേരിക്കര: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്തിലെ മടത്തും മൂഴി ഇടത്താവളത്തിൽ ഭരണഘടന ദിനാചരണവും സ്ത്രീധനവിരുദ്ധ ദിനാചരണവും നടത്തി. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീകല അധ്യക്ഷത വഹിച്ചു. പെരുനാട് പഞ്ചായത്ത് സേവനി എസ്. രജനി, മോഹിനി വിജയൻ, അജിത റാണി, രാജം എന്നിവർ സംസാരിച്ചു. ജോജി പടപ്പകൽ '','സ്ത്രീധനവിരുദ്ധ ദിനചാരണം' വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story