Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:35 AM IST Updated On
date_range 1 Dec 2021 5:35 AM ISTകേന്ദ്രസഹായത്തിൽ വിവേചനമില്ല -പുരന്ദേശ്വരി
text_fieldsbookmark_border
പത്തനംതിട്ട: എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായാണ് കേന്ദ്രസർക്കാർ സഹായം നൽകുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കാറില്ലെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പുരന്ദേശ്വരി. റാന്നി നിയോജക മണ്ഡലം കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മോദി സർക്കാർ ഏഴുവർഷംകൊണ്ട് ഒട്ടനവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കിയതെന്നും പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story