Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:39 AM IST Updated On
date_range 29 Nov 2021 5:39 AM ISTഏനാത്ത് കളമല തൈയ്ക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറി
text_fieldsbookmark_border
അടൂർ: കളമല തൈയ്ക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറി. കോവിഡ് മാനദണ്ഡപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് കൊടിയേറ്റ് നടത്തിയത്. കഴിഞ്ഞതവണയും ഇത്തരത്തിലായിരുന്നു കൊടിയേറ്റ് നടന്നത്. ജമാലുദ്ദീൻ റാവുത്തർ,സുലൈമാൻ റാവുത്തർ,അഹമ്മദ് റാവുത്തർ,കാസിം റാവുത്തർ എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി. ഡിസംബർ നാലിന് ചന്ദനം അരപ്പ്, ആറിന് ചന്ദനക്കുടം, ഡിസംബർ 11ന് കൊടിയിറക്കം എന്നിവയാണ് പരിപാടികൾ. PTL ADR Mosque കളമല തൈക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
