Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രീവല്ലഭ ക്ഷേത്ര...

ശ്രീവല്ലഭ ക്ഷേത്ര കൊടിമരത്തിൽ ഇടിമിന്നലേറ്റു

text_fields
bookmark_border
ശ്രീവല്ലഭ ക്ഷേത്ര കൊടിമരത്തിൽ ഇടിമിന്നലേറ്റു
cancel
തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിൽ ഇടിമിന്നലേറ്റു. ഞായറാഴ്​ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. ചാറ്റൽ മഴക്കിടെയുണ്ടായ മിന്നൽ കൊടിമരത്തിൽ ഏൽക്കുകയായിരുന്നു. കൊടിമരത്തി​ൻെറ ചുവട് ഭാഗത്തെ പഞ്ചവർഗത്തറയും വടക്കുഭാഗത്തെ വേലിക്കെട്ടും തകർന്നു. ക്ഷേത്രപരിസരം മുഴുവൻ പ്രകമ്പനം കൊണ്ടതായി ക്ഷേത്ര ജീവനക്കാർ പറഞ്ഞു. ​െബഞ്ചിൽ കിടന്നുറങ്ങിയിരുന്ന ക്ഷേത്ര ജീവനക്കാരൻ തെറിച്ചുവീണു. സംഭവമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, തിരുവാഭരണ കമീഷണർ എസ്. അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി. 17 പറകളോടുകൂടി 1970ൽ നിർമിച്ച സ്വർണക്കൊടിമരമാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story