Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:34 AM IST Updated On
date_range 29 Nov 2021 5:34 AM ISTവടശേരിക്കരയിൽ 'പുണ്യം പൂങ്കാവനം'
text_fieldsbookmark_border
വടശേരിക്കര: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ വടശേരിക്കരയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വടശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലത മോഹനൻ, അംഗം സ്വപ്ന സൂസൻ ജേക്കബ്, ഡോ. വി.എസ്. സോണിക്, യു. രാജീവ് കുമാർ, ബെഞ്ചമിൻ ജോസ് ജേക്കബ്, പി.ആർ. ബാലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story