Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറബർ അധിഷ്ഠിത വ്യവസായം...

റബർ അധിഷ്ഠിത വ്യവസായം തുടങ്ങണം -സി.പി.എം കൊടുമൺ ഏരിയ സേമ്മളനം

text_fields
bookmark_border
റബർ അധിഷ്ഠിത വ്യവസായം തുടങ്ങണം -സി.പി.എം കൊടുമൺ ഏരിയ സേമ്മളനം
cancel
കൊടുമൺ: പ്ലാേൻറഷൻ കോർപറേഷ‍​ൻെറ കൊടുമൺ, ചന്ദനപ്പള്ളി എസ്​റ്റേറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നതും ഇപ്പോൾ പൂട്ടിക്കിടക്കുന്നതുമായ ലാറ്റക്സ് ഫാക്ടറി, റബർ തടി സംസ്കരണ യൂനിറ്റ് എന്നീ സ്ഥാപനങ്ങളുടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി റബർ അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾ, ഫർണിച്ചർ നിർമാണം എന്നിവ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊടുമൺ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുദിവസമായി ഏഴംകുളം തെക്ക് നടന്നുവന്ന സമ്മേളനം ഞായറാഴ്ച സമാപിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക്​ ഏരിയ സെക്രട്ടറി എ.എൻ. സലീം മറുപടി പറഞ്ഞു. ഉപരി കമ്മിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സെക്ര​േട്ടറിയറ്റ്​ അംഗങ്ങളായ പി.ജെ. അജയകുമാർ, പി.ബി. ഹർഷകുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. തുളസീധരൻപിള്ള, കെ.കെ. ശ്രീധരൻ, പ്രഫ. കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു. എ.എൻ. സലീം സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെയും 14 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. phot.. സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story