Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിസ്ഡം സന്ദേശ ദിനാചരണം

വിസ്ഡം സന്ദേശ ദിനാചരണം

text_fields
bookmark_border
വിസ്ഡം സന്ദേശ ദിനാചരണം
cancel
പന്തളം: വെറുപ്പിനെതിരെ വിസ്ഡം സന്ദേശദിനാചരണം നടത്തി. സാഹോദര്യവും മാനവിക മുഖ്യങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ ജില്ലതല സന്ദേശ രേഖ വിതരണാദ്ഘാടനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്​ സന്ദേശരേഖ കൈമാറി കൺവീനർ സൈഫുദ്ദീൻ നിർഹിച്ചു. മീഡിയ കൺവീനർ ഷാലൂക്ക് പന്തളം, അൻസാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ ജില്ലതല സന്ദേശ രേഖ വിതര​േണാദ്ഘാടനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയനെ കൺവീനർ സൈഫുദ്ദീൻ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story