Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാരാലീഗൽ വളൻറിയർ...

പാരാലീഗൽ വളൻറിയർ നിയമനം

text_fields
bookmark_border
റാന്നി: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെയും നിയമസേവന പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി പാരാലീഗൽ വളൻറിയർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ ആറിനകം ചെയർപേഴ്സൻ, റാന്നി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, റാന്നി 689672 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9400955243.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story