Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:32 AM IST Updated On
date_range 27 Nov 2021 5:32 AM ISTകൂട്ടയോട്ടവും യോഗ പ്രദർശനവും
text_fieldsbookmark_border
പന്തളം: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തിൻെറ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം ടൗണിൽ നടത്തി. ഡിവിഷൻ പ്രസിഡൻറ് ആസാദ് പന്തളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുബി മുട്ടാർ, അമീൻ കടക്കാട്, സിയാദ് മുട്ടാർ, അജ്മൽ മുട്ടാർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: പോപുലർ ഫ്രണ്ടിൻെറ ആഭിമുഖ്യത്തിൽ പന്തളത്ത് നടന്ന കൂട്ടയോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
