Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിന്നൽ പ്രളയം: ...

മിന്നൽ പ്രളയം: നാശനഷ്്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

text_fields
bookmark_border
മല്ലപ്പള്ളി: കഴിഞ്ഞ ഒക്ടോബർ 16, 17 തീയതികളിലെ പേമാരിയിലും മണിമലയാറ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും വിടുകളിൽ വെള്ളംകയറി നാശനഷ്്ടം സംഭവിച്ചതി​ൻെറ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കിൽ മല്ലപ്പള്ളി, കോട്ടാങ്ങൽ, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ 1800ഓളം വിടുകളിലാണ് വെള്ളം കയറിയും മറ്റും നാശം ഉണ്ടായത്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേക് ഓഫിസർമാർ എന്നിവരടങ്ങുന്ന അഞ്ച് സംയുക്ത സ്ക്വാഡ് എൻജിനീയറിങ് വിഭാഗവുമായി ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. എത്രയുംവേഗം കണക്കെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story