Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:31 AM IST Updated On
date_range 27 Nov 2021 5:31 AM ISTകോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഭാരവാഹികൾ
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.കെ.എം. ഹനീഫ (പ്രസി), സിനാജ് പനച്ചിക്കൽ (വൈസ് പ്രസി), കെ.പി.എം. ഹബീബ് (ജന. സെക്ര), കൊച്ചുമോൻ വടക്കേൽ, നൗഷാദ് തുണ്ടുമുറി (സെക്ര), ഹനീഫ തെക്കേൽ (ട്രഷ), അൻസാരി പള്ളിക്കശ്ശേരി, ഇല്യാസ് പേഴുംകാട്ടിൽ, അൻസാരി മരുതേൻകുന്നേൽ, ഹനീഫ മറ്റപ്പള്ളിൽ, അനസ് മുഹമ്മദ്, അൻസാരി വഞ്ചികപ്പാറ, എം.എസ്. ഷാജഹാൻ, നിസാം വഞ്ചികപ്പാറ, അബ്ദുൽ ഹൈ കാച്ചാനിൽ (കമ്മിറ്റി അംഗങ്ങൾ). ഉപദേശക സമിതി അംഗങ്ങളായി പി.എ. ഷാജഹാൻ തൊണ്ടിമാക്കൽ (ചെയർ), സലിം കണ്ണങ്കര, അഷ്റഫ് പേഴുംകാട്ടിൽ, നജീബ് ഖാൻ തൊണ്ടിമാക്കൽ, ഇല്യാസ് പൊടിപാറ എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story