Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.എഫ്.ഇ ശാഖ...

കെ.എസ്.എഫ്.ഇ ശാഖ തുറന്നു

text_fields
bookmark_border
തിരുവല്ല: കെ.എസ്.എഫ്.ഇ കുറ്റൂർ ജങ്ഷന് സമീപം ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു. തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡൻറ് സുധീഷ് വെൺപാല ആദ്യനിക്ഷേപം സ്വീകരിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. സഞ്​ജു, ഫ്രാൻസിസ് വി. ആൻറണി, ആർ. സനൽകുമാർ, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, വി.എ. സൂരജ്, സി.കെ. ലതകുമാരി, വിശാഖ് വെൺപാല, കെ. ജയകൃഷ്ണൻ, വി.പി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story