Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ഏഴംകുളം-കൈപ്പട്ടൂർ...

'ഏഴംകുളം-കൈപ്പട്ടൂർ റോഡ് സഞ്ചാരയോഗ്യമാക്കണം'

text_fields
bookmark_border
ഏഴംകുളം-കൈപ്പട്ടൂർ റോഡ് സഞ്ചാരയോഗ്യമാക്കണം
cancel
കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊടുമൺ-അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. മണ്ഡലം പ്രസിഡൻറ് മുല്ലൂർ സുരേഷ് അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി. കണ്ണൻ, സജി കോട്ടക്കാട്, ഐക്കര ഉണ്ണികൃഷ്ണൻ, ബിജു ഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, എ. വിജയൻ നായർ, എ.ജി. ശ്രീകുമാർ, ജിതേഷ് കുമാർ, രേവമ്മ വിജയൻ, ലിസി റോബിൻസ്, സിനി ബിജു, മോഹൻ ചന്ദനപ്പള്ളി, ഗീതാദേവി, ജോൺസൺ മാത്യു, വിജയകുമാർ എന്നിവർ സംസാരിച്ചു. photo. ഏഴംകുളം-കൈപ്പട്ടൂർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ധർണ
Show Full Article
TAGS:
Next Story