Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ നഗരത്തിലെ കുളം...

അടൂർ നഗരത്തിലെ കുളം വൃത്തിയാക്കി

text_fields
bookmark_border
അടൂർ നഗരത്തിലെ കുളം വൃത്തിയാക്കി
cancel
അടൂർ: അടൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ നഗരസഭയുടെ കുളം ഡി.വൈ.എഫ്‌.ഐ അടൂർ മേഖല കമ്മിറ്റി വൃത്തിയാക്കി. അടൂർ മേഖല സെക്രട്ടറി കെ. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അഖിൽ മൂന്നാളം, അടൂർ വടക്ക് മേഖല സെകട്ടറി പ്രശാന്ത് മോഹൻ, ജയകൃഷ്ണൻ, ശരത്, ഹരിജിത്, വിഷ്ണു, ഗോകുൽ എന്നിവർ പങ്കെടുത്തു. PTL ADR DYFI ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെ കുളം വൃത്തിയാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story