Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏനാദിമംഗലത്ത്...

ഏനാദിമംഗലത്ത് വെള്ളപ്പൊക്കകെടുതികൾക്ക് പരിഹാരം

text_fields
bookmark_border
അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശക്തമായ മഴയിൽ വെള്ളപ്പൊക്കം മൂലം കോട്ടപ്പുറത്ത് ഇളമണ്ണൂര്‍ വലിയതോട്ടിലേക്ക് മലയിടിഞ്ഞ് കുതിരമണ്‍ ഏലായിലേക്ക് തോട് ഗതിമാറി ഒഴുകിയിരുന്നത് പൂര്‍വ സ്ഥിതിയിലാക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. രാജഗോപാലന്‍ നായര്‍, വാര്‍ഡ് മെംബര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളപ്പൊക്കം ബാധിച്ച് മലിനീകരണപ്പട്ട കിണറുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story