Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്.ഐ ...

ഡി.വൈ.എഫ്.ഐ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു

text_fields
bookmark_border
ഡി.വൈ.എഫ്.ഐ  പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു
cancel
പന്തളം: കുളനട പഞ്ചായത്ത് ശബരിമല തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ചെയ്യുന്നില്ലെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കുളനട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്​ പ്രസിഡൻറിനെ ഉപരോധിച്ചു. പന്തളം ബ്ലോക്ക്‌ പ്രസിഡൻറ്‌ എച്ച്​. ശ്രീഹരി, കുളനട മേഖല പ്രസിഡൻറ്‌ എ.എസ്. അനൂപ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം എ.പി. അഖിൽ, സി.പി.എം കുളനട ലോക്കൽ സെക്രട്ടറി സായി റാം പുഷ്പൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ഡി.വൈ.എഫ്.ഐ കുളനട മേഖല കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story