Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപേക്ഷ നൽകണം

അപേക്ഷ നൽകണം

text_fields
bookmark_border
അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ നവംബർ 14ന് ശക്തമായ മഴയിൽ ഭാഗികമായോ പൂർണമായോ വീട് തകർന്നവരും കച്ചവട സ്ഥാപനങ്ങളിൽ നാശനഷ്​ടം സംഭവിച്ചവരും വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. കൃഷിനാശം സംഭവിച്ചവർ ഇതു സംബന്ധിച്ച അപേക്ഷ കൃഷിഭവനിലും വളർത്തുമൃഗങ്ങൾ നഷ്​ടപ്പെട്ടവർ മൃഗാശുപത്രിയിൽ അപേക്ഷ നൽകണമെന്നും മീൻ വളർത്തലിൽ നഷ്​ടം സംഭവിച്ചവർ ഫിഷറീസ് വകുപ്പ് മുഖേനയും അപേക്ഷ നൽകണമെന്ന് പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story