Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:33 AM IST Updated On
date_range 22 Nov 2021 5:33 AM ISTഉപവാസം നടത്തും
text_fieldsbookmark_border
പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ഇടതുസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ജില്ല നേതാക്കൾ ചൊവ്വാഴ്ച പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ . രാവിലെ 10ന് കലക്ടറേറ്റിൽനിന്ന് സമരപ്പന്തലിലേക്ക് പ്രകടനം നടത്തും. സംസ്ഥാന ജോയൻറ് സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ജില്ല പ്രസിഡൻറ് എം.കെ. അരവിന്ദൻ സമാപനപ്രസംഗം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story