Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:30 AM IST Updated On
date_range 16 Nov 2021 5:30 AM ISTമഴയിൽ വീട് ഭാഗികമായി തകർന്നു
text_fieldsbookmark_border
അടൂർ: ഏനാദിമംഗലം പൂതങ്കരയിൽ . വീട്ടിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സാമൂഹിക നീതി അനുരഞ്ജന ഓഫിസർ കമൽ ഭവനിൽ ബി.ആർ. നായരുടെ വീടിൻെറ അടുക്കളയും സ്റ്റോർ മുറിയുമാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് മഴയത്ത് വീട് തകർന്നത്. തുടർന്ന് വീട്ടുകാർ മകളുടെ വീട്ടിലേക്ക് താമസംമാറ്റി. PTL ADR Disaster 2 ഏനാദിമംഗലം കമൽ ഭവനിൽ ബി.ആർ. നായരുടെ വീട് തകർന്നുവീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
