Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.എൽ.എ ദർശനം നടത്തി

എം.എൽ.എ ദർശനം നടത്തി

text_fields
bookmark_border
എം.എൽ.എ ദർശനം നടത്തി
cancel
പന്തളം: പ്രമോദ് നാരായൺ എം.എൽ.എ പന്തളം വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലും തിരുവാഭരണ മാളികയിലും ദർശനം നടത്തി. കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ. നാരായണ വർമ, ജോയൻറ് സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ദീപ വർമ, കമ്മിറ്റി അംഗം അരുൺ വർമ, ദേവസ്വം അഡ്മിനിസ​​്ട്രേറ്റിവ് ഓഫിസർ എം. ഗോപകുമാർ, മുൻ ഉപദേശകസമിതി പ്രസിഡൻറ്​ ജി. പ്യഥിപാൽ, പ്രഭ വി. മറ്റപ്പള്ളി എന്നിവർ സ്വീകരിച്ചു. ഫോട്ടോ: പ്രമോദ് നാരായൺ എം.എൽ.എ വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്രം സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story