Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരം ഒടിഞ്ഞുവീണു

മരം ഒടിഞ്ഞുവീണു

text_fields
bookmark_border
പത്തനംതിട്ട: ടി.കെ റോഡിനോട് ചേർന്ന ഡോക്ടേഴ്സ് ലൈൻ ഉപറോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം മുടങ്ങി. ശനിയാഴ്ച ഉച്ചക്ക്​ 12 മണിക്കാണ് മഴയിലും കാറ്റിലും മരം വൈദ്യുതി ലൈനിലേക്ക് വീണത്. സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്കും മരച്ചില്ലകൾ വീണിട്ടുണ്ട്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറി​ൻെറ ഗ്ലാസും തകർന്നു. മരം വീണതിനെ തുടർന്ന് പത്തനംതിട്ട സർവിസ് സഹകരണ ബാങ്കിന് മുന്നിലെ വൈദ്യുതി ലൈനും റോഡിലേക്ക് ചരിഞ്ഞു. ഫയർഫോഴ്സ് എത്തി മരച്ചില്ലകൾ വെട്ടിമാറ്റി. പ്രദേശത്ത്​​ ഏറെനേരം വൈദ്യുതിയും മുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story