Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:31 AM IST Updated On
date_range 14 Nov 2021 5:31 AM ISTകലക്ടര്‍ ശിശുദിനസന്ദേശം നല്‍കും
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ശിശുദിനാഘോഷം ഓണ്‍ലൈനായി നടത്തും. കലക്ടറേറ്റ് അങ്കണത്തില്‍ രാവിലെ ഒമ്പതിന് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി പതാക ഉയര്‍ത്തും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ശിശുദിനസന്ദേശം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story