Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥിനിയുടെ മരണം:...

വിദ്യാർഥിനിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
വടശ്ശേരിക്കര: പെരുനാട് സ്വദേശിനി വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച്​ ഹൈകോടതി ഉത്തരവിട്ടു. ലോക്കൽ പൊലീസ് തെളിവുകൾ ശാസ്ത്രീയമായി പരിശോധിച്ചില്ലെന്ന് ആരോപിച്ച്​ കുട്ടിയുടെ മാതാവ്​ ഹൈകോടതിയെ സമീപിച്ചിരുന്നു. പെരുനാട് പുതുക്കട ചെമ്പാലൂർ വീട്ടിൽ അക്ഷയ അനൂപിനെ ഫെബ്രുവരി എട്ടിനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story