Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആർ.ഡി.ഒയുടെ ഔദ്യോഗിക...

ആർ.ഡി.ഒയുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു

text_fields
bookmark_border
അടൂർ: കല്ലട ജലസേചന പദ്ധതിക്ക് സ്വകാര്യ വ്യക്തിയിൽനിന്ന്​ പൊന്നുംവിലക്ക് സ്ഥലം ഏറ്റെടുത്തിട്ടും മതിയായ തുക നൽകാത്തതി​ൻെറ പേരിൽ അടൂർ ആർ.ഡി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. കുണ്ടറ പൊന്നും വില തഹസിൽദാർ ഓഫിസിലെ എൽ.എ.ആർ കേസ് പ്രകാരമാണ് പത്തനംതിട്ട സബ് കോടതി ആർ.ഡി.ഒയുടെ ബൊലേറോ ജപ്തി ചെയ്തത്. കുണ്ടറ കെ.ഐ.പി.ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തതി​ൻെറ ഭാഗമായുള്ളതാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story