Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരാര്‍ നിയമനം

കരാര്‍ നിയമനം

text_fields
bookmark_border
പന്തളം: നഗരസഭയില്‍ ഐ.ബി.പി.എം.എസ് ഫലപ്രദമായി നടപ്പാക്കുന്നതിന് ഓട്ടോകാഡ് വിജ്ഞാനവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവുമുള്ള സിവില്‍ ഡ്രാഫ്റ്റ്സ്​മാനെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 17ന് വൈകീട്ട്​ മൂന്ന്​. ഇൻറര്‍വ്യൂ 18ന്​ ഉച്ചക്ക്​ 2.30ന്​ നഗരസഭ കാര്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ നഗരസഭ ടൗണ്‍ പ്ലാനിങ്​ വിഭാഗത്തില്‍നിന്ന്​ പ്രവൃത്തിസമയങ്ങളില്‍ അറിയാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story