Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:32 AM IST Updated On
date_range 12 Nov 2021 5:32 AM ISTനില്‍പ് സമരം നടത്തി
text_fieldsbookmark_border
അടൂര്‍: കേന്ദ്രസര്‍ക്കാര്‍ വില്‍പന നികുതി കുറച്ചിട്ടും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ ബി.ജെ.പി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി . മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍ തെങ്ങമം അധ്യക്ഷത വഹിച്ചു. PTL ADR BJP ബി.ജെ.പി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി നില്‍പ് സമരം മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
