Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആനയടി-കൂടൽ പാത നിർമാണം...

ആനയടി-കൂടൽ പാത നിർമാണം ത്വരിതഗതിയിലാക്കണം: കോൺഗ്രസ്​ സമരം ഇന്ന്

text_fields
bookmark_border
അടൂര്‍: ആനയടി-പഴകുളം റോഡില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ജങ്ഷന്​ വടക്കു ഭാഗം മുതല്‍ ഉടന്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് കമ്മിറ്റി വെള്ളിയാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തും. വൈകീട്ട് മൂന്നിന് മാര്‍ച്ച് ഡി.സി.സി പ്രസിഡൻറ്​ പ്രഫ.സതീഷ് കൊച്ചുപറമ്പിലും ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധുവും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻറ്​ മണ്ണടി പരമേശ്വരന്‍ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story