Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി നടപ്പാക്കണം

text_fields
bookmark_border
കൊടുമൺ: തിരുവനന്തപുരം മുതൽ കാസർകോടുവരെ കുറഞ്ഞസമയം കൊണ്ട് എത്താൻ കഴിയുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് എം കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്‌ മോഹൻ അങ്ങാടിക്കൽ അധ്യക്ഷത വഹിച്ചു. അടൂർ നിയോജക മണ്ഡലം പ്രസിഡൻറ്‌ സാജു മിഖയേൽ ഉദ്​ഘാടനം ചെയ്തു. ഗീവർഗീസ് കുളത്തിനാൽ, റെജി മുരുപ്പേൽ, ദീപു, മോഹനൻ കൈതകുഴിക്കൽ, അഭയകുമാർ, ജോർജ്കുട്ടി, റെജി കുറ്റയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story