Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:37 AM IST Updated On
date_range 10 Nov 2021 5:37 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ എസ്.സി.എസ്, കിഴക്കൻമുത്തൂർ, വൈറ്റാട്, കണ്ണോത്ത്കടവ്, പടപ്പാട്, പന്നിക്കണ്ടംപടി, ഇൻറർനാഷനൽ എന്നീ ഭാഗങ്ങളിൽ . യൂനിറ്റ് രൂപവത്കരിച്ചു തിരുവല്ല: കേരള കർഷകസംഘം ഇടിഞ്ഞില്ലം യൂനിറ്റ് രൂപവത്കരിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം എം.ജി. മോൻ ഉദ്ഘാടനം ചെയ്തു. സി. ബാബു അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: സിറിയക് (പ്രസി), റോണി ജോസ് (സെക്ര), ബാബു (വൈസ് പ്രസി), ജോയിസ് (ജോ. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story